വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ക്രൂരമര്‍ദനമേറ്റതായി പരാതി. പുത്തന്‍തുറ സ്വദേശിനി അഞ്ജുവിനാണ് ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും പീഡനമേറ്റതായി പരാതി നല്‍കിയത്. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

