ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ
വമ്പൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തി, വമ്പന്മാരൊക്കെ വീണിട്ടും സൈലൻ്റായി മുന്നോട്ട് കുതിക്കുന്ന ചിത്രമാണ് തമിഴകത്തിൻ്റെ ടൂറിസ്റ്റ് ഫാമിലി. കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവുകളും ഒത്തിണങ്ങിയ ഫീൽഗുഡ് സിനിമയാണ് ശശികുമാറും ...