തടി വെക്കാൻ മാത്രമല്ല, കുറയ്‌ക്കാനും നിലക്കടല; കഴിക്കേണ്ടത് ഇങ്ങനെയാണ്; ഈ ട്രിക്കും ഗുണങ്ങളും അറിഞ്ഞ് വയ്‌ക്കൂ..
പോഷക സമ്പന്നമാണ് നിലക്കടല. പാവങ്ങളുടെ നട്സ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ...

