കോൺഗ്രസിനെക്കാളും കൂടുതൽ ഗ്രൂപ്പുകൾ..! പാകിസ്താൻ ടീമിൽ പടലപിണക്കവും ചക്കാളത്തി പോരും
ടി20 ലോകകപ്പിൽ ദയനീയമായി പുറത്തായതിന് പിന്നാലെ പാകിസ്താൻ ടീമിലെ ഗ്രൂപ്പിസവും പടലപിണക്കവും തമ്മിലടിയും പുറത്തുവരുന്നു. ബാബർ അസം ക്യാപ്റ്റനായതിന് പിന്നാലെ ടീമിൽ ഒത്തിണക്കമില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. മുതിർന്ന ...


