ചൈനയുടെ കാലം കഴിഞ്ഞു, ദക്ഷിണേഷ്യയെ ഭാരതം നയിക്കും; 2025 രാജ്യം 6.6 ശതമാനം വളർച്ച നേടും; ശുഭപ്രതിക്ഷയെന്ന് യുഎൻ
മുംബൈ: 2025ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് യുഎൻ റിപ്പോർട്ട്. ഉയർന്ന നിക്ഷേപ വളർച്ചയും സ്വകാര്യമേഖലയിലെ ഉപഭോഗം വർദ്ധിച്ചതുമാണ് സമ്പദ്വ്യവസ്ഥ ശക്തിപ്പെടാൻ കാരണമെന്ന് യുഎൻ ...

