ഉൾപ്രദേശങ്ങളിലും ഇനി അതിവേഗ ഇന്റർനെറ്റ്; ചരിത്രം കുറിച്ച് ഐഎസ്ആർഒയുടെ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ്; ജിസാറ്റ്-20 വിക്ഷപണം വിജയകരം
രാജ്യത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഐഎസ്ആർഒ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ജിസാറ്റ്-20(ജിസാറ്റ്-എൻ2) വിക്ഷേപണം വിജയകരം. അർദ്ധരാത്രിയോടെ ഫ്‌ളോറിഡയിലെ കേപ്പ് കനാവറലിൽ സ്‌പേസ് ...