എവിടെ ഉറപ്പുതന്ന ഒരു ലക്ഷം! ഇൻഡി സഖ്യത്തിന്റെ ഗാരൻ്റി കാർഡുമായി കോൺഗ്രസ് ഓഫീസിലെത്തി മുസ്ലീം വനിതകൾ
വാഗ്ദാനം നൽകിയ ഒരുലക്ഷം രൂപയ്ക്കും തൊഴിലിനുമായി കോൺഗ്രസ് ഓഫീസിന് മുന്നിലെത്തി മുസ്ലീം വനിതകൾ. ഇൻഡി സഖ്യത്തിന്റെ ഗാരന്റി കാർഡുമായാണ് ലക്നൗവിനെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഇവർ വോട്ടെണ്ണലിന്റെ ...