ലോക നേതാക്കൾക്കായി ഒരുങ്ങുന്നത് ഇന്ത്യയുടെ തനത് രുചി; രാഷ്‌ട്രപതിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുന്നത് ആരൊക്കെ?
ന്യൂഡൽഹി: ലോകം പ്രതീക്ഷയോടെ നോക്കി കാണുന്ന ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് ആരംഭമായി. ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു അതിഥികൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിക്കും. 170 ...

