കശ്മീരിൽ ഹിസ്ബുൾ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ; പിടിയിലായത് നുഴഞ്ഞുകയറ്റക്കാരുടെ വഴികാട്ടി
ജമ്മു: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുവേണ്ടി പ്രവർത്തിക്കുന്നയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി, കിഷ്ത്വാർ, ദോഡ ജില്ലകളിൽ നടന്ന തെരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. ...

