12,638 വജ്രങ്ങൾ; 165 ഗ്രാം ഭാരം! ഇന്ത്യയിൽ നിന്നും ഗിന്നസിൽ കയറിപ്പറ്റിയ വജ്രമോതിരം- വീഡിയോ
ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നാണ് ഡയമണ്ട്. ഡയമണ്ട് പതിപ്പിച്ച ഒരു മോതിരമെങ്കിലും സ്വന്തമാക്കണമെന്ന് നമ്മളിൽ പലർക്കും മോഹം ഉണ്ടായിരിക്കും. പല ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ നാം കണ്ടിട്ടുണ്ട്. ...