ഗിന്നസ് സ്വപ്നം: നീലഗിരിയിൽ യുവാവിന്റെ ശരീരത്തുകൂടി ഓടിച്ചത് 150 ബുള്ളെറ്റുകൾ
നീലഗിരി: നീലഗിരി ജില്ലയിൽ ചേരമ്പാടി ഹൈസ്കൂൾ കാമ്പസിൽ സ്വ ശരീരത്തിലൂടെ150 റോയൽ എൻഫീൽഡ് ബുള്ളെറ്റുകൾ കയറ്റി ഇറക്കി യുവാവിന്റെ സാഹസ പ്രകടനം. പന്തലൂരിനടുത്ത് ചെർണാഗോഡ് സ്വദേശിയായ സതീഷ് ...

