ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം ; രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചു; 2 പേർ പിടിയിൽ
അഹമ്മദാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ഗുജറാത്തിലെ ...