Gujarat Fire - Janam TV
Sunday, November 9 2025

Gujarat Fire

കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ജാഗ്രത നിര്‍ദ്ദേശവുമായി അഗ്നിശമന സേന; കെമിക്കല്‍ നിറച്ചിരിക്കുന്നത് 60 ലധികം ടാങ്കുകളില്‍

ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.ആളപായം ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ തീപിടിത്തത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ...