ആദിവാസി വിഭാഗങ്ങളെ മതംമാറ്റുന്നു; വിദേശഫണ്ടിംഗും; ഗുജറാത്തിൽ യുകെ പ്രവാസിയുൾപ്പെടെ 9 പേർക്കെതിരെ കേസ്
അഹമ്മദാബാദ് : ആദിവാസി വിഭാഗത്തിലുള്ളവരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയ ഒൻപത് പേർക്കെതിരെ കേസ്. ഗുജറാത്തിലെ ബച്ചൂര് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന 37 കുടുംബങ്ങളിൽ ...



