കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഗുൽമാർഗിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 60-ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഗുൽമാർഗിൽ തുടർച്ചയായുണ്ടാകുന്ന മഞ്ഞുവീഴ്ചയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ...

