ലക്ഷ്യമിട്ടത് സല്മാന് ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന്റെ കാറിനു നേരെയുണ്ടായ വെടിവെപ്പ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ക്രൈംബ്രാഞ്ച്. ടൈഗര്‍ ഷ്രോഫായിരുന്നില്ല അക്രമികളുടെ യഥാര്‍ഥ ലക്ഷ്യമെന്നും, നടന് സല്മാന് ...

