ഓംപ്രകാശിന്റെ ലഹരിപാർട്ടി; മുറികൾ ബുക്ക് ചെയ്തത് ഒരേ പേരിൽ; പാർട്ടിയിൽ ആളുകളെ എത്തിച്ചയാൾ കസ്റ്റഡിയിൽ
എറണാകുളം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ഓംപ്രകാശിന്റെ മുറിയിലേക്ക് ആളുകളെ എത്തിച്ചത് ...


