സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി
കൊച്ചി: വ്യാസ പൂര്‍ണിമ ദിനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഗുരുപൂര്‍ണിമ ദിനാഘോഷത്തിന്റെയും ഗുരുപൂജാ ചടങ്ങുകളുടെയും ഭാഗമായി നടത്തിയ പരിപാടികള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന സനാതന ...