ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ
കാസര്‍ഗോഡ്: ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിദ്യാർഥികളിലെത്തിക്കുന്നതിനെ അപഹസിച്ച് സിപി എം. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ നടന്ന ഗുരുപൂജയെയാണ് സിപിഎം അപഹസിക്കുന്നത്. വിദ്യാർഥികൾ അധ്യാപകരുടെ കാലിൽ പുഷ്പങ്ങൾ ...