ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ റാസൽഖൈമയിൽ; ഹൃദയങ്ങളിൽ ആനന്ദം പകർന്ന് സത്സംഗ്
റാസൽഖൈമ: റാസൽഖൈമ സന്ദർശിച്ച് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. അപ്രതീക്ഷതമായി ഗുരുദേവിനെ ഒരു നോക്ക് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് യു.എ.ഇയിലെ നിരവധി പേർ. റാസൽഖൈമ ഭരണാധികാരിയുടെ ക്ഷണപ്രകാരമാണ് ...


