Gurudeva College - Janam TV
Saturday, November 8 2025

Gurudeva College

ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുരുദേവ കോളേജ് പ്രിൻസിപ്പൽ

കോഴിക്കോട്: എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ. പൊലീസ് സാന്നിധ്യത്തിലാണ് കോളേജിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇവിടെ വച്ച് നടത്തിയ ഭീഷണി ...

‘രക്ഷാപ്രവർത്തനം’ അങ്ങ് വീട്ടിൽ മതി; കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 4 എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർത്ഥികളായ തേജു സുനിൽ, അമൽരാജ് മൂന്നാം വർഷ വിദ്യാർത്ഥികളായ തേജു ...

“പ്രിൻസിപ്പൽ രണ്ട് കാലിൽ കോളേജിൽ കയറില്ല, അദ്ധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം”; ഗുരുദേവ കോളേജിൽ ഭീഷണി മുഴക്കി എസ്എഫ്‌ഐ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറിന് എസ്എഫ്‌ഐയുടെ ഭീഷണി. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നും പറയുന്നത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐയ്ക്ക് ഉണ്ടെന്നുമാണ് ഏരിയ ...

കൊയിലാണ്ടിയിൽ കോളേജ് പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാരുടെ മര്‍ദനം. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവർക്കാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മർദനത്തിൽ പരിക്കേറ്റത്.ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,എസ്.എഫ്.ഐ. ഏരിയ ...