ഭീഷണി പ്രസംഗം; എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുരുദേവ കോളേജ് പ്രിൻസിപ്പൽ
കോഴിക്കോട്: എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ. പൊലീസ് സാന്നിധ്യത്തിലാണ് കോളേജിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇവിടെ വച്ച് നടത്തിയ ഭീഷണി ...




