പഞ്ചാബ് മുഖ്യമന്ത്രിയെ ‘ഗുരുദ്രോഹി’ ആയി പ്രഖ്യാപിച്ച് സിഖ് പരമോന്നത സമിതി; ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് അകാൽ തക്ത്
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്നിനെ ഗുരുദ്രോഹി ആയി പ്രഖ്യാപിച്ച് സിഖ് മത പരമോന്നത സമിതിയായ അകാൽ തക്ത്. ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ...

