”ഗുരുപൂജയും ഭാരതമാതാവും രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരം, അതിനെ എതിർക്കുന്ന ചിലർ അയ്യപ്പ ഭക്തരായി നടിക്കുന്നു”: ഗവർണർ
കോഴിക്കോട്: കേരളത്തിൽ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിർക്കുന്ന ചിലർ അയ്യപ്പ ഭക്തരായി നടിക്കുകയാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ഗവർണർ വിമർശനം ...


