“ഗുരുപൂജ നടത്തിയത് അപരാധമായി കാണുന്നു, മതാചാരത്തിന്റെ പേരിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൃഗീയമായി കൊല്ലപ്പെട്ടതിൽ വിമർശകർക്ക് ഒന്നും പറയാനില്ല”
പുതുതലമുറക്ക് മൂല്യബോധങ്ങൾ പകരുന്നതാണ് ഗുരുപൂജയെന്ന് ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ പി ശശികല ടീച്ചർ. കേരളത്തിലെ സാംസ്കാരിക ബോധത്തിന് ഭ്രാന്ത് പിടിച്ച പ്രതികരണങ്ങളാണ് കേൾക്കുന്നതെന്നും ആഷാഡ പൗർണമിയോടനുബന്ധിച്ച് ...

