കണ്ണന്റെ ഥാർ ഭക്തർക്ക് സ്വന്തമാക്കാൻ നാളെ സുവർണാവസരം; 40,000 രൂപയ്‌ക്ക് ലേലം വിളിച്ച് വാഹനം കൂടെക്കൂട്ടാം
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്രയുടെ ഥാർ ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ സുവർണാവസരം. വഴിപാടായി ലഭിച്ച വാഹനം, നാളെയാണ് പരസ്യ ലേലത്തിലൂടെ സ്വന്തമാക്കാൻ അവസരമുള്ളത്. ഉച്ചയ്ക്ക് ശേഷം ...