കലക്കണം ഈ കല്യാണം; ’ഗുരുവായൂരമ്പല നടയിൽ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ’ഗുരുവായൂരമ്പല നടയിൽ’ ഒടിടിയിൽ എത്തുന്നു. ജൂൺ 27-നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ...