Gutka Ban Withdrawn - Janam TV

Gutka Ban Withdrawn

ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

ബംഗളൂരു: ഗുഡ്കയ്ക്കും പുകയില അടങ്ങിയ പാൻ മസാലയ്ക്കും കർണാടക സർക്കാർ ഏർപ്പെടുത്തിയ ഒരു വർഷത്തെ നിരോധനം പിൻവലിക്കാൻ തീരുമാനം. ഉത്തരവ് പ്രാബല്യത്തിൽ വന്ന് വെറും രണ്ട് ദിവസത്തിനുള്ളിലാണ് ...