“കേരള മോഡൽ”; യുഎസിലുണ്ടോ ഇതുപോലെ? ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് അമേരിക്കൻ വനിതക്ക് പരിക്ക്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55 കാരി ഓർലിനാണ് കുഴിയിൽ തടഞ്ഞുവീണത്. അപകടത്തിൽ ഓർലിന്റെ തലയ്ക്ക് പരിക്കേറ്റു. ...