മാളികപ്പുറത്തിന് ശേഷം ദേവനന്ദ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ഗു’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരം ദേവനന്ദ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന 'ഗു'-ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള ...

