Guyana - Janam TV
Friday, November 7 2025

Guyana

‘രാജ്യത്തിന്റെ ദൂതന്മാരാണ് നിങ്ങൾ’; ഗയാനയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ജോർജ്ടൗൺ: ദ്വിദിന സന്ദർശനത്തിനായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ജോർജ്ടൗണിൽ നടന്ന പരിപാടിയിൽ നിരവധി ഇന്ത്യക്കാരാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയത്. 56 വർഷത്തിനിടെ ...

നരേന്ദ്രമോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം ; ‘ഓർഡർ ഓഫ് എക്സലൻസ്’ സ്വീകരിച്ച് പ്രധാനമന്ത്രി

ജോർജ്ടൗൺ: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഗയാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ദേശീയ പുരസ്‌കാരമായ 'ദി ഓർഡർ ഓഫ് എക്സലൻസ്' സമ്മാനിച്ച് തെക്കേ അമേരിക്കൻ രാജ്യം. ഗയാന ...

വികസനത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയാണ്; പ്രതിസന്ധികളിൽ ഇന്ത്യ പ്രശ്‌നബാധിത രാജ്യങ്ങൾക്കൊപ്പം നിന്നു; INDIA- CARICOM ഉച്ചകോടിയിൽ പ്രധാനമന്ത്രി

ജോർജ്ടൗൺ: ആഗോള വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ രാജ്യങ്ങൾ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയായി എല്ലാ പ്രശ്‌നബാധിത രാജ്യങ്ങൾക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

പ്രധാനമന്ത്രി ആ​ഗോളതലത്തിലെ മികച്ച നേതാവ്; ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിക്കും; നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്‌ട്ര ബഹുമതികളുടെ എണ്ണം 19 ആയി

നീണ്ട 56 വർഷങ്ങൾക്ക് ശേഷമൊരു ഇന്ത്യൻ പ്രധാനമന്ത്രി ​തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തിയിരിക്കുകയാണ്. ​ഗയാനയിലെത്തിയ നരേന്ദ്ര മോദിക്ക് ​ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജോർജ് ടൗൺ വിമാനത്താവളത്തിൽ ...

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം; റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. നൈജീരിയൻ പ്രസിഡന്റ് എച്ച്. ഇ ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദർശനത്തിന് 16ന് തുടക്കം; ബ്രസീലിൽ ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീൽ, നൈജീരിയ, ഗയാന എന്നീ ത്രിരാഷ്ട്ര സന്ദർശനത്തിനായി ഈ മാസം 16ന് തിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ജി20 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി ...