gvk - Janam TV

gvk

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകളിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ (EMT) ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിവികെ എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ ...