തട്ടിയെടുത്ത എല്ലാ ഹിന്ദുക്ഷേത്രങ്ങളും തിരിച്ചുപിടിക്കും ; പകരം ഭൂമി നൽകേണ്ട കാര്യമില്ല : 2029 ൽ കാശിയിലും മഥുരയിലും പ്രാണ പ്രതിഷ്ഠ നടക്കും
ന്യൂഡൽഹി : ഇസ്ലാമിക അധിനിവേശക്കാർ തട്ടിയെടുത്ത ഓരോ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കുന്നത് വരെ നിയമ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ജ്ഞാൻ വാപി ഹിന്ദുപക്ഷ അഭിഭാഷകൻ ഹരിശങ്കർ ജയിൻ . ...

