ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും
വാഷിങ്ടണ്‍: വിദേശ തൊഴിലാളികള്‍ക്കുള്ള കുടിയേറ്റ നടപടികളില്‍ നിയന്ത്രണം കടുപ്പിച്ച് അമേരിക്ക. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), വിപ്രോ, എച്ച്സിഎല്‍, കോഗ്നിസന്റ്, ക്യാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി എന്നീ ...

