“എന്റെ ഒഫിഷ്യൽ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്”; തന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടെന്ന് ഉണ്ണി മുകുന്ദൻ
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകളിൽ പ്രതികരിക്കരുതെന്നും അക്കൗണ്ടിൽ നിന്നുവരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ...