ഫോൺ സ്വിച്ച് ഓഫ് ; അഖില തടവിലെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയിൽ : ജീവിക്കാൻ പിതാവ് സമ്മതിക്കുന്നില്ലെന്ന് അഖില
കൊച്ചി : ഹാദിയയായി മാറിയ മകൾ അഖിലയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകൻ ഹൈക്കോടതിയിൽ . ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി 12 ന് ...


