എന്റെ പ്ലാനെല്ലാം കിറുകൃത്യമായിരുന്നു, പക്ഷേ ഇവന്മാരിത് നടപ്പാക്കിയില്ല; കൂറ്റൻ തോൽവിയിൽ മുഹമ്മദ് ഹഫീസിന്റെ ക്യാപ്സൂൾ
വെല്ലുവിളിയുമായെത്തി 360 റൺസിന്റെ കൂറ്റൻ തോൽവിയാണ് പാകിസ്താന് പെർത്ത് ടെസ്റ്റിൽ നേരിടേണ്ടിവന്നത്. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പാകിസ്താൻ പരിശീലകനും ടീം ഡയറക്ടറുമായ മുഹമ്മദ് ഹഫീസിന്റെ ...

