തോറ്റ് ഗതികെട്ടു! ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനെ പുറത്താക്കി. ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നീക്കം. ആരാധകർ പരിശീലകനെ പുറത്താക്കണമെന്ന് മുറവിളി കൂട്ടിയിരുന്നു. ഇടക്കാല ...