അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ചിത്രം; ജയ് ഗണേഷ് രോമാഞ്ചം ഉണ്ടാക്കുമെന്ന് ഉറപ്പ്: ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദർ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 11-നാണ് തിയേറ്ററിലെത്തുന്നത്. ഇന്നിതാ ചിത്രത്തെ കുറിച്ച് ...

