ഭാരതത്തിന്റെ ശരാശരി ആയുർദൈർഘ്യത്തിൽ വൻ വർദ്ധനവ്; മൊത്തം ദേശീയ വരുമാനത്തിലും വൻ കുതിപ്പ്; ഇന്ത്യയുടേത് ശ്രദ്ധേയമായ പുരോഗതി: ഐക്യരാഷ്ട്ര സഭ
ന്യൂഡൽഹി: ഭാരതത്തിലെ ശരാശരി ആയുർദൈർഘ്യത്തെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ. മാനവ വികസന സൂചിക പുറത്തിറക്കിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 62.7 വയസ്സായിരുന്നു 2021-ലെ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം. എന്നാൽ ...