ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി നഷ്‌ടമായ സംഭവത്തിൽ ട്വിസ്റ്റ്; പിന്നിൽ ആളുമാറിയുളള കൊലപാതക ശ്രമം
ബാഗൽക്കോട്ട്: കർണാടകയിലെ ബാഗൽക്കോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ നഷ്‌ടമായ സംഭവത്തിനു പിന്നിൽ കൊലപാതകശ്രമം. ഹെയർ ഡ്രയറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഫോടനത്തിനുപിന്നിലെ ...

