എന്തറിഞ്ഞിട്ടാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്? വഖഫ് ഭേദഗതി ബില്ലിന് പൂർണ പിന്തുണയെന്ന് എ. അബൂബക്കർ
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ഹജ്ജ് അസോസിയേഷൻ ഓഫ് ഇന്ത്യ. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മഹത്തായ ചുവടുവയ്പ്പാണിതെന്ന് ഇന്ത്യയുടെ ഹജ്ജ് അസോസിയേഷൻ ചെയർമാൻ എ. അബൂബക്കർ ...