ശർമാ ജി കാ ബേട്ടാ..! അർദ്ധ സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ
ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ ...