യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർ
യുഎഇയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 2024-ൻ്റെ ആദ്യപകുതിയിൽ 7.17 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്. 6 മാസത്തിനിടെ അബുദാബിയിലേക്കാണ് ഏറ്റവും കൂടുതൽ ...