കുടിവെള്ളമെത്തിയിട്ട് 11 ദിവസം; കണ്ണടച്ച് അധികാരികൾ; പ്രതിഷേധവുമായി ബിജെപി
കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്. ...