ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല; ഒരു ഭീകര രാഷ്‌ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് മറുപടി നൽകും: നെതന്യാഹു
ടെൽഅവീവ്: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഒരിക്കലും നിലവിൽ വരില്ലെന്നും അത് സംഭവിക്കുന്നത് തടയാൻ വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യുകെ, കാനഡ ...









