ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളാണ് യുദ്ധത്തിന് തുടക്കമിട്ടത്; ബന്ദികളെ മോചിപ്പിക്കുന്നത് വരെ അമേരിക്കയ്‌ക്ക് വിശ്രമിക്കാൻ കഴിയില്ലെന്ന് മാത്യു മില്ലർ
വാഷിംഗ്ടൺ : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കിയവരെ എല്ലാം വിട്ടയയ്ക്കണമെന്ന് അമേരിക്ക. ബന്ദികളായവരെ അവരുടെ കുടുംബാംഗങ്ങളുമായി ഒന്നിപ്പിക്കുന്നത് വരെ വിശ്രമമില്ലെന്നും യുഎസ് സ്റ്റേറ്റ് ...

