ഇസ്രായേലിനെതിരെ നടക്കുന്നത് സ്വാതന്ത്ര്യ സമര പോരാട്ടം; വെള്ളിയാഴ്ച കേരളത്തിൽ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും; ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് എസ്ഡിപിഐ
തിരുവനന്തപുരം: ഹമാസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ വെള്ളപൂശാനും തീവ്രവാദ പ്രവർത്തനത്തെ സ്വാതന്ത്ര്യ സമരപോരാട്ടമായി ചിത്രീകരിക്കാനും ഒരുങ്ങി എസ്ഡിപിഐ. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ തെരുവുകളിൽ സംഗമങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ...