കെട്ടുപിണഞ്ഞ 500 കിലോമീറ്റർ പാത, കൂറ്റൻ ആയുധങ്ങളും വെടികോപ്പുകളും സൂക്ഷിക്കാനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ തുരങ്ക ശൃംഖല; മാനുഷിക സഹായങ്ങൾക്കായി ലോകം നൽകുന്ന തുക ഹമാസ് ചെലവഴിക്കുന്നത് ഇങ്ങനെ
ഇസ്രായേൽ-ഹമാസ് യുദ്ധം 12-ാം ദിനം പിന്നിട്ടിരിക്കുകയാണ്. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹമാസ് അക്രമം ആവർത്തിക്കുകയാണ്. മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ് ഗാസയിലെ ആശുപത്രിയിൽ കണ്ടത്. 4000-ത്തോളം വരുന്ന ...

