ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ഗുരുതര പരിക്ക്; യുവതി പിടിയിൽ
ജർമനിയിലെ സിറ്റി ഓഫ് ഹാംബർഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...